Ultimate magazine theme for WordPress.

സത് വേദ മിഷൻ വാർഷിക സമ്മേളനം

കോട്ടയം: സത് വേദ മിഷൻ വാർഷിക സമ്മേളനം ജൂലൈ 21 മുതൽ 23 വരെ നാഗ്പുർ എം.ഐ.ടി.എസ് ക്യാമ്പസിൽ നടക്കും. ഓർഡിനേഷൻ സർവീസും, ഗ്രാഡുവേഷൻ സർവീസും നടക്കും.
പാസ്റ്റർമാരായ ജോൺസൻ ജോർജ്, വി.ഓ. വർഗീസ്, ഡോ. മാണി ഫിലിപ്പ്, പാസ്റ്റർ ഫിന്നി ജേക്കബ് എന്നിവർ പ്രസംഗിക്കും.പാസ്റ്റർ സണ്ണി വിശ്വാസ് സംഗീത ശുശ്രൂഷ നയിക്കും.

Sharjah city AG
Leave A Reply

Your email address will not be published.