താമരശ്ശേരി: പാത്തിപ്പാറ ഐപിസി സീയോൻ ചർച്ച് സഭാംഗം നെല്ലിപ്പൊയിൽ എലിമുള്ളിൽ സാറാമ്മ ജോൺ (ചിന്നമ്മ -84 ) നിത്യതയിൽ.
സംസ്കാരം പിന്നീട്.
ഭർത്താവ് പരേതനായ ജോൺ വർഗീസ് (പാപ്പച്ചൻ). മക്കൾ : പാസ്റ്റർ സാം വർഗീസ് (യു എസ് എ), പാസ്റ്റർ സജിമോൻ ജേക്കബ് ( പ്രസിഡൻറ്, നെല്ലിപ്പൊയിൽ ഗിൽഗാൽ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് ) , ലാലിമോൾ , ലൗലിമോൾ,
മരുമക്കൾ: മേരി എബ്രഹാം, സുജ സജിമോൻ, പാസ്റ്റർ വർഗീസ് ഈപ്പൻ ( ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ , കോതമംഗലം സെൻറർ മിനിസ്റ്റർ), പാസ്റ്റർ കെ ജെ ജോസഫ് (നിലമ്പൂർ മൂത്തേടം ഐപിസി സഭാ ശുശ്രൂഷകൻ )

Comments are closed.