Ultimate magazine theme for WordPress.

വയലപ്പള്ളി സാമൂവൽ ജോർജ് യാത്രയായി

താമരശ്ശേരി: കോടഞ്ചേരി മീമുട്ടി ഐപിസി സഭാംഗമായ വയലപ്പള്ളി സാമുവൽ ജോർജ് (67) യാത്രയായി. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം നാലിന് ഐപിസി മീൻമുട്ടി സഭയുടെ നേതൃത്വത്തിൽ അടിമണ്ണ് പെന്തെക്കോസ്‌ത്‌ സെമിത്തേരിയിൽ നടക്കും.

ഭാര്യ ഷൈനി ആലക്കൽ കുടുംബാംഗമാണ്.
മക്കൾ: ജോർജ് സാമുവൽ, തോമസ് സാമുവൽ ( ബഹറിൻ ).
മരുമക്കൾ : ജീന ജോൺ
കാവുംതുണ്ടിയിൽ ( കാനഡ ), ജോസി ജോർജ് കാക്കനാട്ട്
( ബഹറിൻ ).

Sharjah city AG

Comments are closed.