കൈപ്പട്ടൂർ : കൈപ്പട്ടൂർ വെള്ളപ്പാറ കുരിക്കണ്ണിൽ പരേതനായ സാമൂവൽ ഐസക്കിന്റെ മകൻ സജി സാമുവൽ (50) നിര്യാതനായി. മാതാവ് പരേതയായ പൊടിയമ്മ സാമൂവൽ. ഇലന്തൂർ ചേറ്റുകണ്ടത്തിൽ കുടുംബാംഗമാണ്. സംസ്കാരം തിങ്കളാഴ്ച 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൈപ്പട്ടൂർ സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ : ഷൈല സജി, മക്കൾ: ജസ്റ്റിൻ സജി, ജോയൽ സജി.

Comments are closed.