കാര്യത്ത് സജി ഭവനിൽ സജി ജോൺ നിത്യതയിൽ
ഗുരുഗ്രാം( ഹരിയാന): കായംകുളം കാര്യത്ത് സജി ഭവനിൽ ഡാനിയേൽ യോഹന്നാൻ്റെ മകനും ഗുരുഗ്രാം ബെഥേൽ എ.ജി. സഭാംഗവുമായ സജി ജോൺ(54) ഒക്ടോ. 23 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് ഒക്ടോ. 24 ന് രോഹിണി ആൽഫാ ഒമേഗാ ക്രിസ്ത്യൻ സെമിത്തേരിയിൽ വെച്ച് നടക്കും സാലി സജിയാണ് സഹധർമ്മിണി. മകൻ: ലിജിൻ എസ്. ജോൺ\”
