നാരകത്താനി: ദൈവസഭ കേരള റീജിയന് എജുക്കേഷന്‍ സെല്‍ ഡയറക്ടര്‍ ബ്രദര്‍ സജി തോമസിന്റെ സഹോദരനും നാരകത്താനി സഭ അംഗവും പെരുംമ്പെട്ടി മുതുകാട്ടാമ്പള്ളില് വീട്ടില്‍ സാബു ബെഞ്ചമിന്‍ (50) നിത്യതയില്‍ പ്രവേശിച്ചു. സംസ്കാരം 2025 സെപ്റ്റംബര്‍ 29 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.00 ന് നാരകത്താനി എലിം ദൈവസഭ സെമിത്തേരിയില്‍. ദൈവസഭ അഡ്മിനിസ്ട്രീവ് ബിഷപ്പ് റവ. ജോമോന് ജോസഫ് മുഖ്യ കാര്‍മികത്വത്തില്‍ ദൈവസഭ കൗണ്‍സില്‍ അംഗവും മല്ലപ്പള്ളി സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ എം.പി മാത്യു ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ദൈവസഭ മുന്‍ സീനിയര്‍ ശുശ്രൂഷകനും ഇപ്പോള്‍ നിത്യതയില്‍ വിശ്രമിക്കുന്ന കര്‍ത്തൃദാസന്‍ പാസ്റ്റര്‍ എം.റ്റി. ബെഞ്ചമിന്റെ ഇളയമകനാണ്.
ഭാര്യ: മഞ്ജു
മക്കള്‍ – ബെന്‍, ഡാന്‍, ആന്‍
വാർത്ത:
COG Kerala Region Narakathani Elim Church Official

Comments are closed.