വിന്നിറ്റ്സിയ നഗരത്തിൽ മിസൈൽ ആക്രമണം നടത്തി റഷ്യ; 23മരണം റിപ്പോർട്ട് ചെയ്തു
കീവ്:മധ്യ ഉക്രെയ്നിലെ വിന്നിറ്റ്സിയ നഗരത്തിൽ റഷ്യ മിസൈൽ ആക്രമണം നടത്തി, മൂന്ന് കുട്ടികൾ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടു, ഉക്രെയ്നിലെ റഷ്യയുടെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥർ ഹേഗിൽ യോഗം ചേർന്നിരിക്കെ, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അതിർത്തിയിൽ ആക്രമണം ഉണ്ടായി 23 പേര് കൊല്ലപ്പെടുകയും. 39 പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും സെലെൻസ്‌കി പറഞ്ഞു.
