ന്യൂജഴ്സി: റിട്ട. അധ്യാപിക ജസ്സി വർഗ്ഗീസ് (67) യു എസ് എ യിലെ ന്യൂജഴ്സിയിലുള്ള മകൾ ജയിസ് അനീഷിന്റെ ഭവനത്തിൽ ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പി എം ജി ചർച്ചിന്റെ മുൻ ജനറൽ പ്രസിഡണ്ട് പാസ്റ്റർ എം എ വർഗ്ഗീസിന്റെ ഭാര്യയാണ് പരേത. സംസ്കാരം ന്യൂജഴ്സിയിൽ നടക്കും.
മക്കൾ: ജെസ്സ്, ജൂലിയ, ജോവാന. മരുമക്കൾ: പാസ്റ്റർ അനീഷ്, ഇവാ. അരൂൺ (ആരോൺ), ജിനിറ്റ്. കൊച്ചുമക്കൾ: ഫെബി, സാറാ, ജോഷ്വാ, രൂഫസ്, രൂത്ത്, അബീഗയിൽ, അഡലിൻ

Comments are closed.