എറണാകുളം: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജിയുടെ ഭാര്യ ഹെൽന റെജിയുടെ വലിയമ്മച്ചി റോസമ്മ കാർലോസ് (93) നിത്യതയിൽ. സംസ്കാര ശുശ്രൂഷ ഫെബ്രു. 18 ചൊവ്വാഴ്ച രാവിലെ 8.30ന് സ്റ്റേറ്റ് ഓവർസിയറുടെ വള്ളുവള്ളിയിലുള്ള ഭവനത്തിൽ ആരംഭിക്കും. സംസ്കാരം ഉച്ചയ്ക്ക് ഒരുമണിക്ക് ചേന്ദമംഗലം ദൈവസഭാ സെമിത്തേരിയിൽ
