മാങ്കംകുഴിയിൽ റിവർ ഓഫ് ലൈഫ് ഇന്റർനാഷണൽ മിനിസ്ട്രീസ് ഉപവാസ പ്രാർത്ഥന ChristianNews On Mar 25, 2025 407 മാവേലിക്കര : റിവർ ഓഫ് ലൈഫ് ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 28 മുതൽ 30 വരെ മാവേലിക്കര മാങ്കംകുഴി റിവർ ചർച്ചിൽ മൂന്ന് ദിന ഉപവാസ പ്രാർത്ഥന നടക്കും. മെബിൻ ജോൺ, റോബിൻ, അൻസൺ പി മാത്യു, ബിജോയ് എന്നിവർ പ്രസംഗിക്കും. 407 Share