പെരിങ്ങനാട് : റിങ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 11 മുതൽ 31 വരെ പെരിങ്ങനാട് കൃപ എ. റ്റി. ഹൗസിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും. താമസിച്ച് ഉപവസിക്കാൻ താത്പര്യപ്പെടുന്നവർക്ക് അതിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 8590721963, 9446690989
