റിവൈവ് ആൻഡ് റിജോയ്സ് കോൺഫറൻസ് ConventionNews On Mar 7, 2024 37 ഓസ്ട്രേലിയ :ആലീസ് സ്പ്രിംഗ്സ് കോർണർസ്റ്റോൺ പെന്തകോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവ് ആൻഡ് റിജോയ്സ് കോൺഫ്രൻസ്. സദാദീൻ ഓൾഷ് കാമ്പസിൽ മാർച്ച് 21- 24 വരെ നടക്കുന്ന കോൺഫ്രൻസിൽ പാസ്റ്റർ.ബി മോനച്ചൻ പ്രസംഗിക്കും. പാസ്റ്റർ.ഡാനിയേൽ ഈപ്പച്ചൻ നേതൃത്വം നൽകും 37 Share