മാഞ്ചസ്റ്റർ യുണൈറ്റഡ് ശാലോം പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ ഫെസ്റ്റ് ഇന്ന് ആരംഭിക്കും
മാഞ്ചസ്റ്റർ യുണൈറ്റഡ് : ശാലോം പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ ഫെസ്റ്റ് ഇന്ന് ആരംഭിക്കും. ഒക്ടോ.
29 ന് സമാപനം മാഞ്ചസ്റ്റർ, ഫ്ലോറ്റ് ഷെൽ റോഡ്, USPC ഹോൾ, M 23 1JB യിൽ നടക്കും. പാ. സാജൻ മാത്യു (USA), പാ. അജു ഫിലിപ്സ് (USA), പാ. ജോജി സി. മാത്യു (ഇന്ത്യ) എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. USPC മാഞ്ചസ്റ്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ .വിവരങ്ങൾക്ക് പാസ്റ്റർ സോജൻ 07901831027
പാസ്റ്റർ മാത്യു079 67758301 ടോണി 075 01881203
