റിവൈവൽ 2023പത്തനാപുരം
പത്തനാപുരം : കല്ലുങ്കടവ് ന്യൂ ലൈഫ് എ.ജി.ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ – 2023 നടത്തപ്പെടുന്നു. 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതലിൻ ശിശ്രൂഷയും, 2023 ഏപ്രിൽ 24 മുതൽ മെയ് 14 വരെ രാവിലെ 1.30 മുതൽ ഉച്ചയ്ക്ക് 01.30 വരെയും വൈകിട്ട് 6.30 മുതൽ 8.30 വരെയും ന്യൂ ലൈഫ് എ.ജി. കല്ലുംകടവ് സഭയിൽ വച്ചു നടക്കും. സഭശുശ്രുഷകൻ പാസ്റ്റർ.അനീഷ്. കെ. ഉമ്മൻ ശിശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.
പ്രസംഗികർ :- റവ. കെ.ജെ. മാത്യു. റവ.തോമസ് ഫിലിപ്പ്, റവ.എബി അയിരൂർ, റവ.ഷാജി യോഹന്നാൻ, പാസ്റ്റർ. പ്രഭ.റ്റി.തങ്കച്ചൻ, പാസ്റ്റർ.സുഭാഷ് കുമരകം, പാസ്റ്റർ.എബി ഏബ്രഹാം, പാസ്റ്റർ.ഷാജി.എം.പോൾ, പാസ്റ്റർ.കെ.എ. ഏബ്രഹാം, പാസ്റ്റർ.റജി നാരായണൻ, പാസ്റ്റർ.ബേബി ജോൺസൺ,
പാസ്റ്റർ.ബിജു.സി.എകസ്, പാസ്റ്റർ.സുനി ഐക്കാട്, പാസ്റ്റർ.സാജൻ, വയനാട്, പാസ്റ്റർ.ബൈജു(കാട്ടാക്കട), പാസ്റ്റർ. ബിന്നി ജോൺ, പാസ്റ്റർ.ബിന്നി ജോൺ, പാസ്റ്റർ.ബിനീത് ജോയി, റവ.എബി പനംകുന്നിൽ, ഗാന ശിശ്രൂഷകൾ ന്യൂ ലൈഫ് എ. ജി. ക്വയർ നിർവഹിക്കുന്നു
