Ultimate magazine theme for WordPress.

പുതിയ ന്യൂനമർദ്ദം ഉടൻ സംസ്ഥാനത്തെത്തുമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം : പുതിയ ന്യൂനമർദ്ദം വെള്ളിയാഴ്ച  സംസ്ഥാനത്തെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കാറ്റ് ആഞ്ഞു വീശാൻ സാധ്യതയുണ്ടെന്നും അപകടകരമായ മരച്ചില്ലകൾ മുറിച്ചു മാറ്റണമെന്നും മന്ത്രി നിർദ്ദേശിച്ചു.

വടക്കൻ കേരളത്തിലും ഇടുക്കിയിലും മഴ കനക്കും. കടൽക്ഷോഭം രൂക്ഷമായതിനാൽ പ്രദേശവാസികൾ ദുരിതത്തിലാണ്. കടലേറ്റം രൂക്ഷമായ പ്രദേശങ്ങളിൽ മന്ത്രി പി രാജീവ്‌ സന്ദർശനം നടത്തി.

Sharjah city AG