Ultimate magazine theme for WordPress.

റവ.ഡോ.ബേബി മാത്യു നിത്യതയിൽ

കോട്ടയം : ഇൻഡ്യാ ഫിലദൽഫിയ ദൈവസഭ പ്രസിഡൻറ് റവ.ഡോ.ബേബി മാത്യു നിര്യാതനായി . ഒരു യോഗത്തിൽ പങ്കെടുക്കവെ പെട്ടന്നുണ്ടായ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കൊടുങ്ങൂർ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു . സംസ്കാരം പിന്നീട്.

Leave A Reply

Your email address will not be published.