Ultimate magazine theme for WordPress.

ചൈനയിൽ ഭൂകമ്പത്തിൽ കാണാതായവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു

ബെയ്‌ജിങ്‌ : ചൈനയിലെ സിചുവാൻ ഭൂകമ്പത്തിൽ കാണാതായവർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 65 പേർ കൊല്ലപ്പെടുകയും നിരവധിപേരെ കാണാതായിരിക്കുകയും ചെയ്തിട്ടുണ്ട്. മരണ സംഖ്യ ഉയരാൻ സാധ്യത ഉള്ളതായി അധികൃതർ അറിയിച്ചു.

Sharjah city AG

Comments are closed.