Ultimate magazine theme for WordPress.

സന്നദ്ധസംഘടന നൽകിയ വീട് ചോരുന്നുവെന്ന ആരോപണവുമായി രേണു സുധി

കൊല്ലം: ഭർത്താവ് കൊല്ലം സുധിയുടെ മരണശേഷം സന്നദ്ധസംഘടന വെച്ചു നൽകിയ വീട് ചോരുന്നുണ്ടെന്ന ആരോപണവുമായി ഭാര്യ രേണു സുധി. എന്നാൽ രേണുവിന്റെ രണ്ട് മക്കളുടെ പേരിലാണ് താൻ സ്ഥലം നൽകിയതെന്നും അല്ലാതെ രേണുവിന്റെയും കുടുംബത്തിന്റെയും പേരിലല്ലെന്നും ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ വ്യക്തമാക്കി.

രേണുവിന്റെ കുടുംബം അധ്വാനിക്കാൻ ആരോഗ്യമുള്ളവരാണെന്നും രേണു പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞത് തന്നെ വിഷമിപ്പിച്ചെന്നും വീട് വെക്കാൻ സ്ഥലം കൊടുത്ത ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ പറഞ്ഞു.

Sharjah city AG

Comments are closed.