തിരുവല്ലയിൽ രെഹബോത്ത് ഗ്ലോബൽ വർഷിപ് സെന്റർ ഉപവാസ പ്രാർത്ഥന ChristianNews On Dec 11, 2024 21 തിരുവല്ല : രെഹബോത്ത് ഗ്ലോബൽ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ (ഡിസംബർ 13 -15) വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ തിരുവല്ലയിൽ ഉപവാസ പ്രാർത്ഥന നടക്കും. പാ. പ്രയ്‌സ് കർത്താ, പാ. ബെന്നി കൊല്ലം, പാ. ജോയ് വർഗീസ് എന്നിവർ പ്രസംഗിക്കും. 21 Share