Ultimate magazine theme for WordPress.

നേപ്പാളിലെ കലാപം: രക്ഷപ്പെടാൻ സൈനിക ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് മന്ത്രിമാർ

കാഠ്മണ്ഡു: നേപ്പാളിൽ സാമൂഹിക മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിനെതിരേയും രാജ്യത്ത് വ്യാപകമായ അഴിമതിക്കെതിരേയും യുവജനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമാകുന്നു. പൊതുജനരോഷം ശക്തമായതോടെ മന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സൈനിക ഹെലികോപ്റ്ററുകളെ ആശ്രയിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് രക്ഷപ്പെടുന്നതായി റിപ്പോർട്ടുകൾ.

Sharjah city AG

Comments are closed.