Ultimate magazine theme for WordPress.

13 മാസത്തെ ബൈബിൾ വായന; ഹോളിവുഡിൽ വിസ്മയമായി ടിം അല്ലൻ

ലോസ് ആഞ്ചലസ്: 13 മാസത്തെ നിരന്തര വായനയിലൂടെ ബൈബിൾ പൂർണ്ണമായും വായിച്ചുതീർത്ത വിവരം ആരാധകരുമായി പങ്കുവെച്ച് ഹോളിവുഡ് നടൻ ടിം അല്ലൻ. വരികൾ വിട്ടുപോകാതെ നടത്തിയ ഈ വായന തന്റെ ജീവിതത്തെ മാറ്റിമറിച്ചുവെന്നും താൻ വിനീതനായെന്നും അദ്ദേഹം പറഞ്ഞു.

വായന പൂർത്തിയാക്കിയെങ്കിലും ഇതിലെ കാര്യങ്ങൾ ധ്യാനിക്കാനായി താൻ അല്പം വിശ്രമമെടുക്കുമെന്നും താരം വ്യക്തമാക്കി. തന്റെ കരിയറിലെ വിജയങ്ങൾക്കിടയിലും വിശ്വാസത്തിന് വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ടിം അല്ലൻ.

Sharjah city AG

Comments are closed.