Ultimate magazine theme for WordPress.

മഴ നികുതി : പ്രതിഷേധം ശക്തം

ടോറന്റോ : കാനഡയിലെ ടോറന്റോയിൽ മഴ നികുതി ഏർപ്പെടുത്താനുള്ള തീരുമാനം വിവാദമായി. മഴവെള്ളം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് പുതിയ നികുതി ഏർപ്പെടുത്തുന്നത്. ഈ നികുതി ഏപ്രിലിൽ നടപ്പാക്കുമെന്ന് ടോറന്റോയിലെ മുനിസിപ്പൽ അധികൃതർ ഔദോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു. പദ്ധതിക്കെതിരെ കനത്ത പ്രധിഷേധവും ഉയരുന്നുണ്ട്.

1 Comment
  1. Bruce Munoz says

    Your posts stand out from other sites I’ve read stuff from. Keep doing what you’re doing! Here, take a look at mine 92N for content about about Cosmetic Treatment.

Leave A Reply

Your email address will not be published.