മഴ; സംസ്ഥാനത്ത ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലെർട്
തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലെർട് എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേർട്ട്. തിരുവനന്തപുരത്ത് യെല്ലോ അലർട്ടാണ്. കോഴിക്കോട്, മലപ്പുറം തൃശൂർ, കൊല്ലം, പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും. കേരളത്തില്‍ ഈ മാസം 27ന് കാലവര്‍ഷം ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും ഞായറാഴ്ചയോടെ കാലവര്‍ഷം എത്തിച്ചേരും.
