Ultimate magazine theme for WordPress.

പി വൈ പി എ യൂ എ ഇ റീജിയൻ കൺവെൻഷൻ

 

ഷാർജ: പി വൈ പി എ യൂ എ ഇ റീജിയണിന്റ വാർഷിക കൺവെൻഷൻ ഒക്ടോബർ 16,17 (തിങ്കൾ, ചൊവ്വ) തീയതികളിൽ വൈകിട്ട് 7. 30 മുതൽ 10. 00 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും. പാ. ഫെയ്ത് ബ്ലെസ്സൺ പള്ളിപ്പാട് മുഖ്യസന്ദേശം നൽകും. പി വൈ പി എ യൂ എ ഇ റീജിയൻ ഭാരവാഹികൾ യോഗങ്ങൾക്ക് നേതൃത്വം നൽകും.

Leave A Reply

Your email address will not be published.