പി വൈ പി എ യു എ ഇ റീജിയൺ ക്രെമീകരിച്ചിരിക്കുന്ന യൂത്ത് & ഫാമിലി കൗൺസിലിംഗ് മീറ്റിംഗ് മാർച്ച് 14th ന് ZOOM PLATFORMൽ 8.00 pm മുതൽ 10.00 pm വരെ നടത്തപ്പെടുന്നു.ഈ മീറ്റിംഗിൽ വേദാദ്ധ്യാപകനും കൗൺസിലർയുമായ Dr.എബി പീറ്റർ ശ്രിശൂഷിക്കുന്നു. യോഗത്തിൻറെ അനുഗ്രഹത്തിനായി പി വൈ പി എ യു എ ഇ റീജിയൺൻറെ നേതൃത്വത്തിൽ ക്രെമീകരണങ്ങൾ ചെയ്തുവരുന്നു.കൂടുതൽ വിവരങ്ങൾക്ക്. പി .വൈ.പി എയു എ ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ (050-8459417) പി .വൈ.പി എയു എ ഇ റീജിയൻ സെക്രട്ടറി ബ്രദർ റ്റോജോ തോമസ് (054-5025750) എന്നിവരുമായി ബന്ധപെടുക
