Ultimate magazine theme for WordPress.

പി വൈ പി എ യൂ എ ഇ റീജിയൺ തലന്തു പരിശോധന സെപ്റ്റംബർ 5 ന്

ഷാർജ : ഇന്ത്യ പെന്തകോസ്ത് ദൈവ സഭയുടെ പുത്രിക സംഘടനയായ പി വൈ പി എ യു എ ഇ റീജിയന്റെ താലന്തു പരിശോധന സെപ്റ്റംബർ 5 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ യൂണിയൻ ചർച്ച് ഷാർജയിൽ വെച്ചു നടക്കും. ഐ പി സി യു എ ഇ റീജിയൺ പ്രസിഡന്റ്‌ റെ. ഡോ. വിൽ‌സൺ ജോസഫ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്ന മുഴുദിന പ്രോഗ്രാമിൽ 415 മത്സരാഥികൾ മാറ്റുരക്കും. താലന്തു കൺവീനവർ ജോ മാത്യുന്റയും എക്സിക്യൂട്ടീവ് കമ്മിറ്റി യുടെയും നേതൃത്വത്തിൽ വിപുലമായ ക്രെമികരണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു എന്ന് പി വൈ പി എ റീജിയൺ പ്രസിഡന്റ്‌ പാസ്റ്റർ ഷിബു മുണ്ടപ്ലാകൾ അറിയിച്ചു.എല്ലാ സഭകളുടെയും ആൽമാർത്ഥ മായ സഹരണവും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു.

Sharjah city AG

Comments are closed.