Ultimate magazine theme for WordPress.

പി വൈ പി എ യു എ ഇ റീജിയൻ കാത്തിരിപ്പു യോഗം “AWAKENING 2023’’

ഷാർജ:പി വൈ പി എ യു എ ഇ റീജിയണിന്റെ ആഭിമുഖ്യത്തിലുള്ള കാത്തിരിപ്പു യോഗം “AWAKENING 2023’’ മാർച്ച് 24 വെള്ളിയാഴ്ച 7.30 PM – 10.00 PM ഷാർജ യൂണിയൻ ചർച്ച്‌ ഹാൾ NO-9 ലും. ഏപ്രിൽ 14 വെള്ളിയാഴ്ച 7.30 PM – 10.00 PM അൽഐൻ ഇവാൻജലിക്കൽ ചർച്ച്‌ മെയിൻ ഹാളിലും നടക്കും.ഈ തലമുറയിൽ കർത്താവു ശക്തമായി ഉപയോഗിക്കുന്ന ദൈവ ദാസൻ പാസ്റ്റർ വർഗീസ് ബേബി (കായംകുളം) ഈ യോഗങ്ങളിൽ ശുശ്രുഷിക്കുന്നു .PYPA റീജിയൻ ഭാരവാഹികളായ പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ,പാസ്റ്റർ സാമുവേൽ ജോൺസൻ ,ബ്രദർ ടോജോ തോമസ് , ബ്രദർ റോബിൻ ലൂക്ക്, ബ്രദർ ലിന്റു ജോൺ,ബ്രദർ എബി ഡാനിയേൽ ,ബ്രദർ ജോബി എബ്രഹാം ബ്രദർ സഞ്ജു ചെറിയാൻ എന്നിവർ നേതൃത്വം നൽകും. പ്രാർത്ഥനയോടു പങ്കെടുക്കുവാൻ ഏവരെയും ദൈവസ്നേഹത്തിൽ അഹ്വാനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ 050-845 9417 (PYPA റീജിയൻ പ്രസിഡന്റ് ) ബ്രദർ ടോജോ തോമസ് 054-5025750 (PYPA റീജിയൻ സെക്രട്ടറി) എന്നിവരുമായി ബന്ധപെടുക.

Leave A Reply

Your email address will not be published.