Ultimate magazine theme for WordPress.

പി.വൈ.പി.എ യുഎഇ റീജിയൻ രക്തദാന ക്യാമ്പ്

ദുബായ് : പി.വൈ.പി.എ യുഎഇ റീജിയൻ ദുബായ് ബ്ലഡ് ഡോനെഷൻ സെന്ററുമായി ചേർന്ന് ഏപ്രിൽ 9 ഞായറാഴ്ച രാവിലെ 9.00 മണി മുതൽ 1.00 മണി വരെ ദുബായ് ഹോളി ട്രിനിറ്റി ചർച്ച്‌ ആർ.ടി.എ കാർ പാർക്കിങ്ങിൽ രക്തദാന ക്യാമ്പ് നടത്തും. പങ്കാളികളാകുവാൻ താൽപ്പര്യപെടുന്നവർ പ്രസിഡന്റ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ (050 8459417) സെക്രട്ടറി ടോജോ തോമസ് (054 5025750) എന്നിവരുമായി ബന്ധപ്പെടുക.

Sharjah city AG