ഷാർജ : പി. വൈ. പി. എ. യു എ ഇ റീജിയൻ സംഘടിപ്പിക്കുന്ന തീസീസ് അവതരണം മാർച്ച് 30 ശനി ഉച്ചയ്ക്ക് ഒന്നുമുതൽ ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും. യു എ ഇ റീജിയൻസിലുള്ള 20 ൽ പരം ദൈവസഭകൾ പങ്കെടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പി. വൈ. പി. എ. യു എ ഇ റീജിയൻ പ്രസിഡണ്ട് പാ. ഷിബു മുണ്ടപ്ലാക്കലിനേയോ സെക്രട്ടറി റ്റോജോ തോമസ്സിനേയോ ബന്ധപ്പെടുക.
