Ultimate magazine theme for WordPress.

സദാനന്ദപുരം പാലക്കുന്നിൽ പുത്തൻവീട്ടിൽ തോമസ് മാത്യു നിത്യതയിൽ

കൊട്ടാരക്കര: സദാനന്ദപുരം പാലക്കുന്നിൽ പുത്തൻവീട്ടിൽ തോമസ് മാത്യു (65) കർത്തൃസന്നിധിയിൽ പ്രവേശിച്ചു.
സംസ്കാരം 22 ചൊവ്വ രാവിലെ 8 മണിക്ക്‌ സ്വഭവനത്തിൽ ശുശ്രുഷ ആരംഭിച്ച് 11.30 ന് ‌ പനവേലി ഐപിസി സഭാ സെമിത്തേരിയിൽ.
ഭാര്യ: വാളകം മണ്ണാരുകുന്നിൽ ജോയമ്മ മാത്യു, മക്കൾ: ഏബൽ ടി. മാത്യു (എംഡി, കോറിഡ്യൻസ് പ്രൈവറ്റ് ലിമിറ്റഡ്), ജോയൽ ടി. മാത്യു (യുകെ). മരുമകൾ: സ്നേഹ ഏബൽ.
മാവേലിക്കര ഐപിസി ശാലേം സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ അലക്സ് ജോൺ വാളകത്തിൻ്റെ സഹോദരി ഭർത്താവാണ് തോമസ് മാത്യു.

Sharjah city AG

Comments are closed.