പുനലൂർ ഈസ്റ്റ് സെൻ്റർ മാർത്തോമ്മാ യുവജന സഖ്യം പ്രവർത്തന ഉദ്ഘാടനം നടന്നു ChristianNews On Jul 24, 2024 27 പുനലൂർ : പുനലൂർ ഈസ്റ്റ് സെൻ്റർ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഇടമൺ മോറിയ മാർത്തോമ്മാ പള്ളിയിൽ 2024-25 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു. റവ മെൽവിൻ ഫിലിപ്പ് മാത്യു ഉദ്‌ഘാടനം നിർവഹിച്ചു. 27 Share