Ultimate magazine theme for WordPress.

മേരിക്കുട്ടി ഫിലിപ്പോസ് ഭോപ്പാലിൽ നിര്യാതയായി

ഭോപ്പാൽ : ഐപിസി ഹെബ്രോൺ ഗോവിന്ത്പുര സഭാഗം മേരിക്കുട്ടി ഫിലിപ്പോസ് (87) താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. പരേത റാന്നി കറിയoപ്ലാവ് മണിയാറ്റ് കുടുംബാംഗമാണ്.
ഭർത്താവ് റാന്നി വൃണ്ടാവനം പോരുന്നല്ലൂർ വീട്ടിൽ

പരേതനായ പി റ്റി ഫിലിപ്പോസ്.
മക്കൾ, : വത്സ, മോൻസി ഫിലിപ്പ്. റെജി ഫിലിപ്പ്.
മരുമക്കൾ :

ലിസി ഫിലിപ്പ്, ജെസ്സി..
കൊച്ചുമക്കൾ:ജിം, മറിന, ആശിഷ്, ജസ്ലിൻ, റോബിൻ, റൂബി, ജോഹാന,.

സംസ്കാരം 09.01.2023 തിങ്കളാഴ്ച j രാവിലെ 10മണിക്ക് ഐപിസി ഹെബ്രോൺ ഗോവിന്ത്പുര ഭോപ്പാൽ സെമീറ്ററിയിൽ.

Leave A Reply

Your email address will not be published.