മൊസാംബിക്ക് : മൊസാംബിക്കിൻ്റെ തലസ്ഥാനമായ മാപുട്ടോയിലെ ജയിലിൽ കലാപം. കലാപത്തിൽ 33 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തെ പോലീസ് ജനറൽ കമാൻഡർ ബെർണാർഡിനോയാണ് ഈ വിവരം വെളിപ്പെടുത്തിയത്.
അതേസമയം ഒക്ടോബറിലെ തർക്കവിഷയമായ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഭ്യന്തര കലാപം തുടരുകയാണ്. ജയിലിന് പുറത്തുള്ള പ്രതിഷേധങ്ങൾ കലാപത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് റാഫേൽ കുറ്റപ്പെടുത്തിയപ്പോൾ, ജയിലിനുള്ളിൽ അസ്വസ്ഥത ആരംഭിച്ചെന്നും പുറത്തുള്ള പ്രതിഷേധങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും നീതിന്യായ മന്ത്രി ഹെലീന കിഡ പ്രാദേശിക സ്വകാര്യ ബ്രോഡ്കാസ്റ്റർ
