ഡാളസ്: തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പിഎംജി സഭാ പ്രസിഡൻറായിരുന്ന പാസ്റ്റർ കെ.കെ. ജോസഫിന്റെ മകൾ പ്രിസ്കാ ജോസഫ് ജോഫി (42) അമേരിക്കയിൽ ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഭർത്താവ്: ഇവാ. ജോഫീ ചെറിയാൻ ഉമ്മൻ
മക്കൾ: ലെവി, ലൂക്ക്

Comments are closed.