Ultimate magazine theme for WordPress.

പ്രയ്സ് ആൻഡ് വർഷിപ്പ്

ഷാർജ: ഹെബ്രോൻ അസംബ്ളിസ് ഓഫ് ഗോഡ് ക്രൈസ്റ്റ് അമ്പാസിഡേഴ്സിന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 ബുധൻ വൈകിട്ട് ആറിന് ഷാർജ യൂണിയൻ ചർച്ച് ഹാൾ നമ്പർ 8 ൽ ക്രൈസ്റ്റ് ജനറേഷൻ’2023 പ്രയ്സ് ആൻഡ് വർഷിപ്പ് നടക്കും. പാസ്റ്റർ ഡാർലി ജോർജ് പ്രസംഗിക്കും. പാസ്റ്റർ റെജി വർക്കി, ബ്രദർ ലിജോ ജോസഫ് എന്നിവർ നേതൃത്വം കൊടുക്കും

0557434241/0528388401

Sharjah city AG