പരുമല : നാഷണൽ പ്രയർ ബാൻഡിന്റെ നേതൃത്വതിൽ മാർച്ച് 16 ശനി രാവിലെ 8:45 മുതൽ രാത്രി 10:30 വരെ ഓൺലൈൻ പ്രാർത്ഥന കൂട്ടായ്മ നടത്തപ്പെടുന്നു. പരുമല പാ.ജോമോൻ കുരുവിള മുഖ്യ പ്രസംഗം നടത്തും. ഇവാ. ഷോബിൾ ജോയ് & ടീം ദുബായ് ഏവർക്കും സ്വാഗതം യുടെ നേതൃത്വതിൽ അനുഗ്രഹപ്രദമായ ആരാധനയും,ശക്തമായ ദൈവവചന ശുശ്രൂഷയും നടത്തപ്പെടുന്നു. ഏവർക്കും സ്വാഗതം .
