കുമ്പനാട് : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വത്സൻ എബ്രഹാമിന്റെ ശാരീരിക വിഷമതകളുടെമേൽ നടത്തിയ വിശദമായ പരിശോധനയിൽ ലിംഫോമ സ്ഥിരീകരിച്ചതിനെ തുടർന്ന് ക്ഷീണാവസ്ഥയിൽ ആയിരിക്കുന്നു. പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ ദൈവമക്കളുടെയും പ്രാർത്ഥന അപേക്ഷിക്കുന്നു.
