ടോറോന്റോ: ഐപിസി കാനഡ റീജിയന്റെ ആഭിമുഖ്യത്തിൽ മണിപ്പൂരിന് ഐക്യദാർഢ്യം പ്രസ്താവിച്ചു കൊണ്ട് പ്രാർത്ഥന നടത്തും. ഓഗസ്റ്റ് 20 ഞായറാഴ്ച രാത്രി 7.30 (ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 5.30) മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന പ്രാർത്ഥനക്ക് പാസ്റ്റർമാരായ പെനിയേൽ ചെറിയാൻ, ഷാജി വർഗീസ്, ജോസഫ് ജോഷ്വാ എന്നിവർ നേതൃത്വം നൽകും.
