Ultimate magazine theme for WordPress.

യേശുവിൻ തൃപ്പാദത്തിൽ മുപ്പത്തിയാറാമത് പ്രാർത്ഥനാ സംഗമം

കൊച്ചി: യേശുവിൻ തൃപ്പാദത്തിൽ- സംഘടനയുടെ മുപ്പത്തി ആറാമത് പ്രാർത്ഥനാ സംഗമവും മിഷൻ ചലഞ്ചും ഇന്ന് രാത്രി ഏഴരക്ക് ഓൺലൈനിൽ നടക്കും.

പാസ്റ്റർ റോജി വർഗീസ്, കാസർഗോഡ് അധ്യക്ഷത വഹിക്കും. മിഷൻ സമ്മേളനത്തിൽ ബ്രദർ അജിൽ പീറ്റർ അനുഭവങ്ങളും മുഖ്യ സന്ദേശവും നൽകും. ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
കോവിഡിന്റെ പിടിയിൽ ലോകം അമർന്നപ്പോൾ  തുടക്കമിട്ട യേശുവിൻ തൃപ്പാദത്തിൽ പ്രാർത്ഥനാ സംഗമം ഇന്ന് മൂന്നുവർഷം പൂർത്തിയാക്കുയാണ്: ID – 828 3015 0680
Password :amen

Sharjah city AG
Leave A Reply

Your email address will not be published.