ഷാർജാ : ഐപിസി യുഎഇ റീജിയന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന Pray for Manipur ഓഗസ്റ്റ് 7 ന് വൈകിട്ട് 7.30 മുതൽ 9.30 വരെ (യു എ ഇ സമയം) നടക്കും. ഭാരതത്തിന്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കും പ്രത്യേകാൽ മണിപ്പൂരിനു വേണ്ടിയും ഉള്ള പ്രാർത്ഥന സൂം പ്ലാറ്റ്ഫോമിലാണു ക്രമീകരിച്ചിരിക്കുന്നത്. ഐപിസി യുഎഇ റീജിയനിലുള്ള എല്ലാ സഭകളും പങ്കെടുക്കുന്ന മീറ്റിംഗിന് റീജിയൻ എക്സിക്യൂട്ടീകൾ നേതൃത്വം നൽകും.
ID – 8333 946 2488, Passcode – 341880.
