Ultimate magazine theme for WordPress.

പ്രാർത്ഥനാസംഗമം ഒരുക്കുന്ന മുഴുരാത്രി പ്രാർത്ഥന

ഷാർജ : പ്രാർത്ഥനാസംഗമം ഒരുക്കുന്ന മുഴുരാത്രി പ്രാർത്ഥന ​ഇന്ന് രാത്രി 8 :30 മുതൽ രാവിലെ 6 മണിവരെ നടക്കും. രാജ്യങ്ങൾക്ക് വേണ്ടിയും കുടുംബങ്ങൾക്കായും തലമുറകൾക്കായും മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും പ്രത്യേകിച്ച് ഭാരതത്തിനു വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

Sharjah city AG