Ultimate magazine theme for WordPress.

പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസപ്രാർത്ഥന നാളെ

 

ഷാർജ : പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസപ്രാർത്ഥന മാർച്ച്‌ 9 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ (യു. എ. ഇ സമയം ) ഗോഡ്സ് ഓൺ ഇവന്റ് മാനേജ്മെന്റ് ഹാൾ നമ്പർ :2, സമ റെസിഡൻസ് നിയർ അൽ മുള്ള പ്ലാസ (സ്റ്റേഡിയം മെട്രോ സ്റ്റേഷന് അടുത്ത്) വച്ച് നടക്കും. പാസ്റ്റർ മനോജ്‌ സി. ടി, ബിഹാർ ,പാസ്റ്റർബാബു ജോർജ്, പത്തനാപുരം എന്നിവർ ദൈവ വചനം ശ്രുശൂഷിക്കുകയും പാസ്റ്റർ ജയ്ലാൽ ലോറൻസ് ,പാസ്റ്റർ ബിനു ജോസഫ് ,ബ്രദർ ബിനോയ്‌ ലൂക്കാസ് , എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. രാജ്യങ്ങൾക്ക് വേണ്ടിയും മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020

Sharjah city AG
Leave A Reply

Your email address will not be published.