പാസ്റ്റർ സന്തോഷ് വർഗീസ് നിത്യതയിൽ Obituary On Sep 14, 2025 1,035 മുംബൈ : ഡോംബിവിലി ഹിസ് നിയർനെസ്സ് സഭയുടെ സ്ഥാപകനും സഭാ ശുശ്രൂഷകനും മണക്കാല ഫെയ്ത്ത് തിയളോജിക്കൽ സെമിനാരി പൂർവ വിദ്യാർഥിയുമായ കർത്തൃദാസൻ പാസ്റ്റർ സന്തോഷ് വർഗ്ഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരികമായ രോഗത്താൽ ചില നാളുകളായി ചികിത്സയിലായിരുന്നു. 1,035 Share
Comments are closed.