വലിയങ്ങാടി : പിപിസി മിഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കുന്നംകുളം വലിയങ്ങാടി കൊള്ളന്നൂർ ഓഡിറ്റോറിയത്തിൽ ആഗസ്റ്റ് 15 ന് ഗുഡ് സമരിറ്റൻ മിഷൻ ഉദ്‌ഘാടനവും കുടുംബസംഗമവും നടക്കും.
ബ്രദർ ബിനു കുമാർ ഉദ്‌ഘാടനം നിർവഹിക്കും, സിസ്റ്റർ സക്കീന റോയ് പ്രസംഗിക്കും. ബ്രദർ എം എ കുഞ്ഞപ്പൻ, ബ്രദർ ഷാജു കെ ജോസ്, ബ്രദർ ബാബു കെ വി എന്നിവർ നേതൃത്വം നൽകും.
