Ultimate magazine theme for WordPress.

പവർ വി.ബി.എസ് മാസ്റ്റേഴ്സ് ട്രെയിനിങ് കുന്നന്താനത്ത് നടന്നു

കുമ്പനാട്: കോവിഡിന് ശേഷം വീണ്ടും വിബിഎസ് കാലം വരവായി നീണ്ട 80 പരം വർഷങ്ങളായി കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ഐപിസി സൺഡേ സ്കൂൾസ് അസോസിയേഷനാൽ നടത്തപ്പെടുന്ന പവർ വി ബി എസ് \’ ഹാപ്പി ജേർണി\’ എന്ന തീം അടിസ്ഥാനമാക്കി 2023 വി ബി എസ് സിലബസ്സുകൾ തയ്യാറായി കഴിഞ്ഞിരിക്കുന്നു പവർ വിബിഎസിന്റെ മാസ്റ്റേഴ്സ് ട്രെയിനിങ് 2023ഫെബ്രുവരി മാസം 19,20,21 തീയതികളിൽ തിരുവല്ല കുന്നന്താനം സെഹിയോൻ റിട്രീറ്റ് സെൻററിൽ പാസ്റ്റർ: കെ.സി.ജോൺ പ്രാർത്ഥിച്ച് ആരംഭിച്ച ട്രെയിനിംഗിൽ കേരളത്തിലെ വിവിധ ജില്ലകളിൽ അനേകർ പങ്കെടുക്കുകയുണ്ടായി കൂടാതെ ഇനി പവർ വി.ബി.എസ് ലീഡേഴ്സ് ട്രെയ്നിംഗ് കേരളത്തിലെ വിവിധ ജില്ലകൾ നടത്തപ്പെടും എന്ന് ഐ .പി .സി സൺഡേസ്കൂൾ ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ വിളിക്കേണ്ട നമ്പർ : 9446206101
\"\" \"\"

Sharjah city AG
Leave A Reply

Your email address will not be published.