പവർ വി.ബി.എസ് ലീഡേഴ്‌സ് ട്രെയിനിങ്
വാർത്ത സിഞ്ചു മാത്യു
കുമ്പനാട് : ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ പത്തനംതിട്ട ഡിസ്ട്രിക്ട് പവർ വി.ബി.എസ് ലീഡേഴ്‌സ് ട്രെയിനിങ് മാർച്ച് 8 ബുധനാഴ്ച രാവിലെ 9 മുതൽ 3 മണിവരെ കുമ്പനാട് ഐപിസി ഹെബ്രോൻപുരത് വെച്ച് നടക്കും. പവർ വിബിഎസിൽ സഹകരിക്കാൻ താല്പര്യമുള്ള എല്ലാ അധ്യാപകരും സഹോദരി സഹോദരന്മാരും വന്നു സംബന്ധിക്കുവാൻ പ്രത്യേകം ക്ഷണിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് 9446206101 ,9747029209 എന്ന നമ്പറിൽ ബന്ധപ്പെടുക.
