ന്യൂ കാസ്റ്റിൽ ന്യൂകാസ്റ്റിൽ വെസ്റ്റ് : ഗിൽഗാൽ പെന്തെക്കോസ്തൽ ചർച്ച് ന്യൂകാസ്റ്റിൽ വെസ്റ്റ് സഭയുടെ ആഭിമുഖ്യത്തിൽ പവർ VBS 2024 ഏപ്രിൽ 4 മുതൽ 6 വരെ രാവിലെ 10:30 മുതൽ ഉച്ചക്ക് 1:30 വരെ ഡെസ്മണ്ട് കോംപ്ളെക്സ് ന്യൂ കാസ്റ്റിൽ വെസ്റ്റിൽ വച്ച് നടക്കും. സോങ്സ് ഗെയിംസ് , ആക്ഷൻ സോങ്സ് , ആർട് , സ്റ്റോറി ടെല്ലിങ് ഇവ ഒക്കെ പ്രധാന ആകർഷണങ്ങൾ ആയിരിക്കും. റജിസ്ട്രേഷൻ തികച്ചും സൗജന്യം ആയിരിക്കും.
