കോഴിക്കോട്: കോഴിക്കോട് ടിപിഎം സഭാംഗം ചക്കോരത്തുകുളം
ബി ജി റോഡിൽ മമ്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ (73) നിത്യതയിൽ. സംസ്കാരം ഫെബ്രുവരി 15ന് ഞായറാഴ്ച ഒരു മണിക്ക് ടിപിഎം കോഴിക്കോട് സെന്റർ ഫെയ്ത്ത് ഹോമിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക്
വെസ്റ്റ് ഹിൽ പെന്തക്കോസ്ത് സെമിത്തേരിയിൽ നടക്കും.
ഭാര്യ ഷേളി പോൾ രാജ്.
മക്കൾ: പ്രെയ്സിലി സ്റ്റീഫൻ, പീസ സാജൻ,
റെയ്സ അമിത്ത്.
മരുമക്കൾ : ലിൻസി,
സാജൻ ( ഒമാൻ ),
അമിത്ത് (യു കെ ).
സഹോദരങ്ങൾ:
യേശുദാസ് ജയരാജ്,
ഇമ്മാനുവേൽ പ്രകാശ്,
മോളി ജോൺ, ഗേളി ചാൾസ്, ഡോളി ജോസ്,
എബി, പരേതയായ ഷേർളി സാം.

Comments are closed.