Ultimate magazine theme for WordPress.

ഒളിമ്പിക്സ് മത്സരം: അധികാരികളുടെ മനഃസാക്ഷിയെ ദൈവം പ്രകാശിപ്പിക്കട്ടെയെന്ന് മാർപാപ്പ

വത്തിക്കാൻ : ലോകത്ത് സമാധാനം ഗുരുതരമായ ഭീഷണി നേരിടുമ്പോൾ, സംഘർഷങ്ങൾ പരിഹരിക്കപ്പെടുകയും ഐക്യം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യമെന്നുള്ള പ്രതീക്ഷയിൽ, ഒളിമ്പിക്സിനെ എല്ലാവരും കാണുമെന്നും അധികാരത്തിലിരിക്കുന്നവരുടെ മനഃസാക്ഷിയെ ദൈവം പ്രകാശിപ്പിക്കട്ടെയെന്നും മാർപാപ്പ

ഫ്രാൻസിലെ പാരീസിൽ ജൂലൈ 25-ന് ഒളിമ്പിക്സ് മത്സരങ്ങൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമമായ എക്സിൽ ഇതേ ദിവസം കുറിച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.

Sharjah city AG