Ultimate magazine theme for WordPress.

പൊടിയമ്മ തോമസ് (71) നിത്യതയിൽ

റാന്നി : പരേതനായ മുള്ളിച്ചിറ തോമസിന്റെ ഭാര്യ പൊടിയമ്മ തോമസ് 71 നിര്യാതയായി. സംസ്ക്കാരം 7/ 3/ 2026 ശനി 12 :30ന് , ചുട്ടിപ്പാറ ഡബ്ലിയു. എം. ഇ സഭയുടെ വലിയപതാൽ സെമിത്തേരിയിൽ.
മക്കൾ : സാബു, സാജൻ (പരേതൻ ),സാലു . മരുമക്കൾ : സുധ, സാലി, ബീന.

Sharjah city AG

Comments are closed.